പിണങ്ങോട് കാറും ബൈക്കും കൂട്ടി ഇടിച്ചു രണ്ട് പേർക്ക് പരിക്ക്



കല്പറ്റ പിണങ്ങോട് പുഴക്കൽ കാറും ബൈക്കും കൂട്ടി ഇടിച്ചു രണ്ട് പേർക്ക് പരിക്ക് . മേൽമുറി  സ്വദേശികളായ കോയത്ത  വീട്ടിൽ ഹൈദ്രു എന്നവരുടെ മകൻ സുഹൈൽ,(18) ചാലിൽ തൊടിക  യൂസുഫിന്റെ  മകൻ സഫുവാൻ (18) എന്ന രണ്ടുപേർക്കാണ് പരിക്ക്. പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post