തൃശ്ശൂർ ഗുരുവായൂർ അരിയന്നൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് കാൽനടയാത്രികൻ മരിച്ചു
കണ്ടനാശ്ശേരി മനപ്പറമ്പിൽ ശ്രീനിവാസൻ 60വയസ്സ് ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം
ശബരിമല തീർത്ഥാടനം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ശ്രീനിവാസന് മേലെ ഇടിച്ചത് ഉടനെ ഗുരുവായൂർ ആർട്സ് പ്രവർത്തകർ എത്തി കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
