തൃശ്ശൂർ കുന്നംകുളം പെലക്കാട്ട് പയ്യൂർ ക്ഷേത്രക്കുളത്തിൽ വയോധികൻ മുങ്ങിയതായി സൂചന അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു



പെലക്കാട്ട് പയ്യൂർ ക്ഷേത്രക്കുളത്തിൽ വയോധികൻ മുങ്ങിയതായി സൂചന അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു


കുന്നംകുളം:പെലക്കാട്ട് പയ്യൂർ ക്ഷേത്രക്കുളത്തിൽ വയോധികൻ മുങ്ങിയതായി സൂചന.പെലക്കാട്ട് പയ്യൂർ സ്വദേശി ബാലനാണെന്നാണ് വിവരം. കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു.



Post a Comment

Previous Post Next Post