കുന്നുംപുറം ചിറേക്കാട് ബൈക്കിടിച്ച് മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്ക്
ലിയാനാ മൂന്നര വയസ്സ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കുന്നുംപുറം ദാറുഷിഫാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് ഇക്റാ ഹോസ്പിറ്റലിലേക്ക് മാറ്റി അപകട കാരണം അറിവായി വരുന്നു...