കുളത്തിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആളുടെ ബന്ധുക്കളെ തേടുന്നു

CASE CLOSED
മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു
പാലക്കാട് കുഴൽമന്ദം മഞ്ഞാടി എന്ന പ്രദേശത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ എന്നയാളാണെന്ന് വിവരം ലഭിച്ചു .5:35pm

പാലക്കാട് കുഴൽമന്ദം കളപ്പെട്ടി കാട്ടുമൂച്ചി LP സ്കൂൾ സമീപത്തുള്ള ഇരട്ടക്കുളത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയ ആളെ .

തിരിച്ചറിയുന്നവർ കുഴൽമന്ദം പോലീസ് സ്റ്റേഷനുമായോ പാലക്കാട് ജില്ലാ ആശുപത്രി  യുമായോ ബന്ധപ്പെടുക

 കുഴൽമന്ദം പോലീസ്04922-272032

Post a Comment

Previous Post Next Post