Home ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക് December 27, 2023 0 കോഴിക്കോട് കൈതപ്പൊയിൽ നോളജ് സിറ്റി റോട്ടിൽ വേഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ താമരശ്ശേരി ചമൽ സ്വദേശി കാരമൽ ഹൗസ് അശോകൻ എന്നവരുടെ മകൻ അഭിജിത്ത്ന് ആണ് പരിക്കേറ്റത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി Facebook Twitter