പാലക്കാട്‌ ട്രയിൻ തട്ടി കൊട്ഞ്ഞി സ്വദേശി മരണപ്പെട്ടു


പാലക്കാട് ഷോർണൂർ റെയിൽവേ ട്രാക്കിൽ പറളിക്കും -തേനൂരിനും ഇടയ്ക്ക് ട്രയിൻ തട്ടി യുവാവ് മരണപ്പെട്ടു 

പാലക്കാട് ജില്ലയിലെ പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിൽ ട്രെയിൻ തട്ടി കൊടിഞ്ഞി, നന്നമ്പ്ര, കടുവളളൂർ സ്വദേശി പത്തൂർ അലവിഎന്നവരുടെ മകൻ പത്തൂർ ഹൈദർ അലി എന്നവർ മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 1:45ഓടെ ആണ് സംഭവം
ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു 

മൃദദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മങ്കര പോലീസ് :04912872222

Post a Comment

Previous Post Next Post