ബൈക്കിടിച്ച് പരിക്കേറ്റ അഞ്ചു വയസ്സുകാരി മരണപ്പെട്ടു
0
ഇടുക്കി വണ്ടൻമേട് ചേമ്പുംകണ്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ വിജയവിലാസം പ്രാർഥന(5) മരണമടഞ്ഞു. തിങ്കളാഴ്ച രാവിലെ ചേമ്പുംകണ്ടത്തിനു സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു