മലപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്..
കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ വെട്ടുകാട് മലബാർ ഓഡിറ്റോറിയത്തിന് മുന്നിൽ ഇന്നലെ രാത്രി 8 മണിക്കാണ് അപകടം നടന്നത്.വെട്ടുകാട് സ്വദേശി സുനിക്കും കണ്ണൂർ സ്വദേശിയും കൊടുവള്ളി കോളേജിലെ വിദ്യാർത്ഥിയുമായ 20കാരനും ഗുരുതര പരിക്ക്..
രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു...
റിപ്പോർട്ട് : മുഹമ്മദലി കാരി മുണ്ടക്കുളം
