കാണ്മാനില്ല



 ഈ ഫോട്ടോയിൽ കാണുന്ന കണ്ണൂർ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽപ്പെട്ട തില്ലങ്കേരി അംശം ആലാച്ചി എന്ന സ്ഥലത്ത് താമസിച്ച് വരുന്ന മുഹമ്മദ് സിജാസ്.16വയസ്സ് ( ചാച്ചു) എന്ന കുട്ടിയെ ഇന്നലെ 17.01.2024 തീയ്യതി രാവിലെ 10.00 മണി മുതൽ വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാൻ അഭ്യർത്തിക്കുന്നു🙏

 IP SHO MUZHAKKUNU PS : 9497947328

 MUZHAKKUNNU PS : 04902458200,

Post a Comment

Previous Post Next Post