യുവാവ് ജനാലയുടെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ



കാസർകോട്  കാഞ്ഞങ്ങാട്:യുവാവിനെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.രാവണീശ്വരം മുക്കൂട് പുളിയക്കാട് ഹൗസിലെ കുഞ്ഞമ്പുവിന്റെ മകൻ രാജൻ 39 ആണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെ വീടിൻ്റെ ജനൽ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കോൺക്രീറ്റ് തൊഴിലാളിയാണ്. മാതാവ് : ജാനകി .

സഹോദരങ്ങൾ: വിജയൻ, ദിനേശൻ, ബാബു

Post a Comment

Previous Post Next Post