Home ചട്ടിപ്പറമ്പിൽ വാഹനപകടം; ഒരാൾ മരണപെട്ടു ഒരാൾക്ക് ഗുരുതര പരിക്ക് January 16, 2024 0 ചട്ടിപ്പറമ്പ് നെല്ലോളിയിൽ ഇന്ന് രാവിലെ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.കാവതികുളം അത്താണിക്കൽ സ്വദേശി നരിമടക്കൽ ഹനീഫ (മാനു ) യാണ് മരണപെട്ടത് Facebook Twitter