ഈ ഫോട്ടോയിൽ കാണുന്ന ആൾ മലപ്പുറം മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷനിൽ വെച്ച് ഏകദേശം രണ്ടാഴ്ച മുമ്പ് വാഹനം ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇയാൾ 14.1.2024 ന് പുലർച്ചെ മരണപ്പെട്ടിട്ടുണ്ട് ആളെ തിരിച്ചറിഞ്ഞിട്ടില്ല തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണോ എന്ന് സംശയമുണ്ട് ആർക്കെങ്കിലും വല്ല വിവരമുണ്ടെങ്കിൽ മലപ്പുറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
+91 483 273 4966
റിപ്പോർട്ട് :മലപ്പുറം ട്രോമ കെയർ പ്രവർത്തകൻ പറമ്പൻ സൈദലവി 8289888072
