Home വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു Sunday, March 17, 2024 0 മലപ്പുറം: വിവാഹ നിശ്ചയ ദിവസം യുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്. Facebook Twitter