നിയന്ത്രണം വിട്ട കാർ റോഡരികിലെ സൈൻബോർഡിൽ ഇടിച്ച് മറിഞ്ഞു ദമ്പതികൾ നിസ്സാര പരിക്ക്


ദേശീയപാത 66 കരിപ്പോളിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ സൈൻബോർഡ് ഇടിച്ച് മറിഞ്ഞു അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ കരിപ്പൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത് യാത്രികരായ കരേക്കാട് ചേനാട്കുളന്ത് സ്വദേശികളായ ദമ്പതികൾ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത് പുത്തനത്താണി യിലേക്ക് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാർ സൈൻബോർഡ് ഇടിച്ച് പൊന്തി മറിഞ്ഞുവീഴുകയായിരുന്നു കാറിൻറെ എയർബാഗ് പ്രവർത്തിച്ച നിലയിലാണ് സമീപവാസികളും വാഹനയാത്രക്കാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത് 

Post a Comment

Previous Post Next Post