യുവതി കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ




കാസർകോട്:യുവതിയെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കണ്ണി ജയ് മാതാ സ്കൂളിന് സമീപത്തെ രഘുവേര ഷെട്ടിയുടെ മകൾ രശ്മി ആർ ഷെട്ടി 35 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി

Post a Comment

Previous Post Next Post