എടയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



മലപ്പുറം :എടയൂർ ചീനിച്ചോട് കരേക്കാട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ആസാം സ്വദേശി സൂബൂർ അലി ആണ് മരിച്ചത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ സൂബൂർ അലിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു മുർഷിദ കാത്തൂർ ആണ് ഭാര്യ. എടയൂർ ബാങ്ക് പടി എസ് ബി എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി അൽ ഹസ്സൻ മകനാണ് വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്

Post a Comment

Previous Post Next Post