ലോറിയും കാറും കൂട്ടിയിടിച്ച് പതിനെട്ടുകാരിക്ക് ഗുരുതര പരുക്ക്


കുറ്റിപ്പുറം: ലോറിയും കാറും കൂട്ടിയിടിച്ച് പതിനെട്ടുകാരിക്ക് ഗുരുതര പരുക്ക്.മാണ്ണൂര്‍ സ്വദേശിനി ഫാമത്തിമ നൈറിന്‍ (18)നെയാണ് പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തവനൂര്‍ റോഡില്‍ മിനിപമ്പയ്ക്ക് സമീപത്ത് ബുധനാഴ്ച രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലേക്ക് മാറ്റുകയായിരുന്നു

Post a Comment

Previous Post Next Post