കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തികോതമംഗം:ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ(72) യെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

മകനോടൊപ്പമാണ് സാറാമ്മ കഴിത്തിരുന്നത്. അൽപം മുമ്പാണ് വിവരം പുറത്തറിയുന്നത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

Previous Post Next Post