അപകടത്തിൽ ഗുരുതര പരിക്കേറ്റ ആളെ അറിയുന്നവർ ബന്ധപ്പെടുക


CASE CLOSED

അപകടത്തിൽ പരിക്കേറ്റ ആളെ തിരിച്ചറിഞ്ഞു  പുറക്കാട്ടിരി സ്വദേശി രജീഷ് ആണ് അപകടത്തിൽ പെട്ടത് ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട് 

കോഴിക്കോട് പുറക്കാട്ടിരിയിൽ അർദ്ധരാത്രിയോടെ    ബസ്സിന് മുന്നിൽ ചാടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അറിയുന്നവർ താഴെ കാണുന്ന നമ്പറിലോ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയുമായോ മെഡിക്കൽ കോളേജ് പോലീസുമായോ ബന്ധപ്പെടുക....  

Verifyd : നാസർ മായനാട്

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെല്പ് ലൈൻ നമ്പർ 9526222277 

Post a Comment

Previous Post Next Post