ലക്കിടിയിൽലോറിക്ക് പിറകിൽ കാറിടിച്ചു രണ്ടു പേർക്ക് പരിക്ക്


  ലക്കിടി : ലക്കിടി സ്കൂളിന് സമീപം ലോറിക്ക് പിറകിൽ കാറിടിച്ചു രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരം. കൊടുവള്ളി സ്വദേശി ജാബിറിനെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല...Post a Comment

Previous Post Next Post