പൊന്നാനി പുഴമ്പ്രത്ത് ഇന്നോവ കാറും , കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്



പൊന്നാനി പുഴമ്പ്രത്ത് ഇന്നോവ കാറും , കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

 ഇന്ന് രാത്രി 10മണിയോടെയാണ് പുഴമ്പ്രം ഐശ്വര്യ തിയേറ്ററിനു സമീപത്ത് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ ചമ്രവട്ടം ജഗ്ഷൻ സ്വദേശി പ്രബീഷ്(24) എന്നവരെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു..പരിക്ക് ഗുരുതരമായതിനെ തുടർന്ന് എടപ്പാൾ ആശുപത്രിയിലേക്ക് മാറ്റി .

Post a Comment

Previous Post Next Post