കണ്ണൂർ വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം 2 കുട്ടികൾക്ക് നിസാര പരിക്ക്



വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്

Post a Comment

Previous Post Next Post