തൊടുപുഴ കൊല്ലപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് പരിക്ക്

 


കോട്ടയം  പാലാ: കൊല്ലപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് അപകടം. ഇടിയുടെ ആഘാതത്തിൽ ഏഴാച്ചേരി സ്വദേശികളായ എം.എസ്.മനോജ് ( 52), കെ.ഡി.ശിവരാമൻ ( 77) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളായാഴ്ച രാത്രി 10.30യോടെ പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post