കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിട്ടിച്ച് വിദ്യാർഥി മരിച്ചുകാസർകോട്   നീലേശ്വരം: പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിട്ടിച്ച് വിദ്യാർഥി മരിച്ചു. ചിറപ്പുറം ആലിൻകീഴ് കള്ള് ഷാപ്പിന് സമീപം ഉദുമ സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. കയ്യൂർ ഐടിഐയിലെ വിദ്യാർഥിയാണ്. ഇന്നു രാവിലെ ഐടിഐയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. 

Post a Comment

Previous Post Next Post