പരപ്പനങ്ങാടിയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
 പരപ്പനങ്ങാടി : പ്ലസ് വൺ അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മാഹത്യ ചെയ്തു. പുത്തരിക്കൽ ജയകേരള റോഡിൽ പുതിയന്റെകത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ് ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മുറിയിൽ  തൂങ്ങിമരിക്കുകയായിരുന്നു. പ്ലസ് വൺ സീറ്റിനായുള്ള രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പമുള്ള വിദ്യാർഥികൾക്കടക്കം അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടി സങ്കടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

Post a Comment

Previous Post Next Post