കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന ആളെയും ഒരു വയസ്സുള്ള മകളെയും 25/6/24 ന് (ചൊവ്വ) ഉച്ചക്ക് 12.45pm മുതല്‍ കാണാതായിട്ടുണ്ട്....


*മലപ്പുറം ജില്ലയിലെ വെളിമുക്ക് പടിക്കല്‍ സ്വദേശിയായ ആലിങ്ങതൊടി മുഹമ്മദ് സഫീറിനെയും (30) മകള്‍ ഇനായ മെഹറിന്‍ (1) നെയും ആണ് കാണാതായത്.*


ഭാര്യ വീടായ ചെമ്മാട്, വടക്കേ മമ്പുറം, പതിനാറുങ്ങല്‍ മണക്കടവത്ത് വീട്ടില്‍ നിന്നും മകളെയും കൂട്ടി ഉച്ചക്ക് 12.45pm ന് ആള്‍ ഇറങ്ങിയതായിരുന്നു.

പിന്നെ ഒരു വിവരവും ലഭിച്ചിട്ടില്ല.


വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

6363375667

97462 49984

9947546982

Post a Comment

Previous Post Next Post