കൂമണ്ണ സ്വദേശിയായ യുവാവിനെ സേലത്ത് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി



മലപ്പുറം പെരുവള്ളൂർ കൂമണ്ണ നടൂലപ്പടി സ്വാദേശി മുഹമ്മദിൻ്റെ മകൻ അബൂബക്കർ സിദ്ധീഖ് എന്ന ആളെ 23/09/2024 സേലത്ത് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി ബോഡി ഇപ്പോൾ ഉള്ളത് സേലം ഗവ: ഹോസ്പിറ്റലിൽ മോർച്ചറിയിൽ ....കൂടുതൽ വിവരങ്ങൾ അറിവായി വരുന്നോള്ളു

Post a Comment

Previous Post Next Post