പാലക്കാട് മണ്ണാർക്കാട്: പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കുമരംപുത്തൂർ നെച്ചുള്ളി അവണകുന്നിൽ താമസിക്കുന്ന കൊട്ടേക്കാട്ടിൽ ഷമീറയുടെ മകൾ ഷിഫാനയാണ് മരിച്ചത്. തലക്കകത്ത് ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത് ഹയർസെക്കൻഡറി സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.