തിരൂരങ്ങാടി : തെന്നലയിൽ 15 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.
തെന്നല സ്വദേശി മുജീബ് റഹ്മാൻന്റെ മകൻ മുഹമ്മദ് ശാമിൽ(15) ആണ് മരണപ്പെട്ടത്
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Ⓜ️ALABAREⓂ️ERGENCY FORCE