നിർത്തിയിട്ട ഓട്ടോയുടെ പുറകിൽ പച്ചക്കറി ലോറി ഇടിച്ചു ഓട്ടോഡ്രൈവർക്ക് പരിക്ക്



ആലപ്പുഴ അമ്പലപ്പുഴ ദേശീയപാതയിൽ വളഞ്ഞ വഴി ജംഗ്ഷന് അടുത്ത് 3 30ന് പച്ചക്കറി കയറ്റി കൊണ്ടുവന്ന   ലോറി നിർത്തിയിട്ടിരുന്ന ഓട്ടോയുടെ പിന്നിലിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന നീർക്കുന്ന വെളിപറമ്പ്  കമ്പിക്കകം സമദിനെ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post