കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ: പണ്ഡിതൻ മരണപ്പെട്ടു



മലപ്പുറം  ചട്ടിപ്പറമ്പ് മേലേപറമ്പിൽ താമസിക്കുന്ന ചാഞ്ഞാൽ മഹല്ല് വൈസ്പ്രസിഡൻ്റ് മുല്ലപ്പള്ളി അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ അബ്ദുൽ റഹീം യമാനി ( 24) എന്നവർ മരണപ്പെട്ടു.

തിരൂരിൽ വെച്ചു റഹീം സഞ്ചരിച്ചിരുന്ന കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

കൂടുതൽ വിവരങ്ങൾ പിന്നീട്.

  

Post a Comment

Previous Post Next Post