ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു



കോഴിക്കോട് ബാലുശ്ശേരി പനായിയിൽ   മകൻ അച്ഛനെ വെട്ടിക്കൊന്നുചാണോറ അശോകനാ(71)ണ് മകന്റെ വെട്ടേറ്റ് മരിച്ചത്

.പ്രതിയായ മകൻ സുധീഷ് ഒളിവിലാണ് ‘ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി. ......

10 വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊര് മകൻ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.......



Post a Comment

Previous Post Next Post