തിരുവനന്തപുരം നെടുമങ്ങാട്: ഇന്ന് വൈകുന്നേരം (29/02/2025) വഴയില ജംഗ്‌ഷനിൽ. നിന്നും നെടുമങ്ങാട് ലേക്ക് വരുന്ന വഴിയിൽ പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട കാർ രണ്ടു ഓട്ടോറിക്ഷകളെ ഇടിച്ചു തെറിപ്പിച്ചു.... ഒരു ഓട്ടോ നാലുവരി പാതക്കായി കുഴിച്ച 20അടി താഴ്ചയിലേക്ക് മറിഞ്ഞു... ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....