ഇടുക്കി അടിമാലി:- കൊമ്പൊടിഞ്ഞാലിനു സമീപം ട്രാവലർ അപകടത്തിൽ പെട്ടു , 9 പേർക്ക് പരിക്കേറ്റു. 21 ആളുകളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂർ സ്വദേശികളായ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത് പരിക്കെറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുത്തനെ ഉള്ള ഇറക്കത്തിലാണ് വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞത്