കോഴിക്കോട് കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്ത് ഒരാൾ
മുങ്ങിമരിച്ചു. മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുക്കം എൻ ഐ ടി യിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ആന്ധ്ര സ്വദേശി ദ്രാവിൺ ആണ് മുങ്ങിമരിച്ചത്. . ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം
പതങ്കയത്ത് എത്തിയത്.