ബന്ധുവിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു..പ്രതി പൊലീസ് കസ്റ്റഡിയിൽ



പാലക്കാട്‌  ഒറ്റപ്പാലം അമ്പലപ്പാറയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസ് ആണ് മരിച്ചത്. യുവാവിന്‍റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പ്രതികരിച്ചു

Post a Comment

Previous Post Next Post