Home കണ്ണൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി April 01, 2025 0 കണ്ണൂർ : മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കാവിലെ പറമ്പ് സ്വദേശി സി കെ നൗഫലിനെ(35)യാണ് മരിച്ചത് . കക്കാടൻ ചാൽ അണക്കെട്ടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. Facebook Twitter