ബെംഗളൂരുവിൽ വാഹനാപകടം; വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



കോഴിക്കോട് :  ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.വളയം ചുഴലിയിലെ വട്ടച്ചോലയിൽ പ്രദീപിൻ്റെ മകൾ ശിവലയ (20) ആണ് മരിച്ചത്.

എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ശിവലയ. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് വളയത്തെ വീട്ടിൽ നടന്നു. അമ്മ ചാത്തോത്ത് രജനി (ജിഷ), സഹോദരി ശ്രീയുക്ത (ചാലക്കര എക്‌സൽ സ്‌കൂൾ വിദ്യാർത്ഥിനി)..

Post a Comment

Previous Post Next Post