മട്ടന്നൂർ കൊടോളിപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞു മധ്യവയസ്കൻ മരണപ്പെട്ടു ഭാര്യക്കും മകനും പരിക്ക്



കണ്ണൂർ കുന്നോത്ത് പൈപ്പ് ലൈൻ റോഡിൽ  രാത്രി 8.15 ഓടെ കൊടോളിപ്രം ഭാഗത്തേക്ക് പോവുകയായിരുന്ന KL 58 AJ 7875 ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് തെറിച്ച് വീണ്  മധ്യവയസ്കൻ മരണപ്പെട്ടു. അദ്വൈതം, എടയന്നൂർ  സ്വദേശി  RCG നമ്പ്യാരുടെ മകൻ     MK ദിവാകരൻ (50) ആണ് മരണപ്പെട്ടത്

ഗുരുതര പരിക്കേറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു .ബൈക്കിൽ കൂടെയുണ്ടായിരുന്ന മകനും ഭാര്യ വിജന 45 വയസ്  എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു

Post a Comment

Previous Post Next Post