ഇടുക്കി: ഇടുക്കി ഉപ്പുതറ 9 ഏക്കറിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ, ഭാര്യ രേഷ്മ, മകൻ ദേവൻ (6), മകൾ ദിയ (4) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹങ്ങൾ. ഉപ്പുതറ പോലീസ് പരിശോധന നടത്തുന്നു. സാമ്പത്തിക ബാധ്യതയെന്ന സൂചന