പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി സ്ത്രീ മരണപ്പെട്ടു


 കോട്ടയം മണിമല : മണിമല വലിയ പാലത്തിൽ നിന്നും ആറ്റിലേക്ക് എടുത്തു ചാടി  മരണപ്പെട്ട സ്ത്രീ യുടെ ചിത്രമാണ് മുകളിൽ ഉള്ളത്. 

മരണപ്പെട്ട സ്ത്രീ യെ തിരിച്ചറിയുവാൻ ഇതുവരെ സാധിച്ചിട്ടില്ല.. ആളെ തിരിച്ചറിയുവാൻ സാധിക്കുന്നവർ മണിമല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.




Post a Comment

Previous Post Next Post