യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി




 തിരുനാവായ കൊടക്കൽ അജിത പടിക്ക് സമീപത്തെ പുഞ്ചപ്പാടത്താണ് സംഭവം :' ' അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ അഷ്ഫാഖ് ( 21 ) മരണപ്പെട്ടത് : മഞ്ചേരി മെഡിക്കൽ കോളേജിലെ MBBS വിദ്യാർത്ഥിയാണ് ഇന്ന് (ചൊവ്വ ഏപ്രിൽ 22 ) പകൽ 12 മണിയോടെയാണ് മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടെത്തിയത് : കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post