ദുബൈയില്‍ വാഹനാപകടം കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു



റാസല്‍ഖൈമ: വിരുന്നുകണ്ടി സ്വദേശിയായ യുവാവ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഉണിച്ചായിന്റെ പുരയില്‍ വി.കെ.അര്‍ജുന്‍  (23 ) ആണ് മരിച്ചത്. ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. അവധിയ്ക്കുശേഷം ഫെബ്രുവരിയിലാണ് അര്‍ജുന്‍ നാട്ടില്‍ നിന്നും ദുബൈയിലേക്ക് മടങ്ങിയത്.......



Post a Comment

Previous Post Next Post