ജിദ്ദ: മഞ്ചേരി മണ്ഡലം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) അൽലൈത്തിനും - ജിദ്ദക്കും ഇടയിൽ ജിസാൻ ഹൈവെയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട വിവരം അറിയിക്കുന്നു. മയ്യിത്ത് മഹാജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്.
സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.