ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്


 കൊണ്ടോട്ടി കിഴിശ്ശേരി:    അരീക്കോട് കൊണ്ടോട്ടി റോഡിൽ മുണ്ടംപറമ്പ് നയര പമ്പിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം യുവാവിന് ഗുരുതര പരിക്ക് പരിക്കേറ്റ യുവാവിനെ കിഴിശ്ശേരി അൽ അബീർ ഹോസ്പിറ്റലിൽ  പ്രവേശിപ്പിക്കുകയും തുടർന്ന്  അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് കൊണ്ടുപോയിട്ടുണ്ട്  പരിക്കേറ്റത്. നിലമ്പൂർ ചുങ്കത്തറ അണ്ടി കുന്ന് സ്വദേശി നുജും AP (20)   ആണ് എന്നാണ് വിവരം


Post a Comment

Previous Post Next Post