പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു



വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ.  ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞത്. ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post