പാലക്കാട് ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി



പാലക്കാട്: മുതലമടയിൽ ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെമ്മണാംതോടിന് സമീപത്ത് വെച്ച് നന്ദിയോട് കവറത്തോട് സ്വദേശി രാജേഷാണ് മരിച്ചത്. 

  ഇന്നലെ പുലർച്ചെ 4.30ഓടെയാണ് സംഭവം. അമൃത എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് രാജേഷ്

Post a Comment

Previous Post Next Post