കോട്ടയം ഏറ്റുമാനൂർ എം സി റോഡിൽ നിയന്ത്രണം വിട്ട കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



 കോട്ടയം: എംസി റോഡിൽ ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടമായ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചതന്നാണ് വിവരം. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർദ്ധരാത്രി ഒരു മണിക്ക് ശേഷം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മുന്നിലായിരുന്നു അപകടം

Post a Comment

Previous Post Next Post