Home മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു May 21, 2025 0 വളാഞ്ചേരി കൊടുമുടിയിൽ മീൻ പിടിക്കാൻ പാടത്തേക്ക് പോയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.. കൊടുമുടി സ്വദേശി മണികണ്ഠനാണ് ഷോക്കേറ്റ് മരിച്ചത്. Facebook Twitter